Nov 12 23:53:18 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.എസ്‌.ജയറാം

സി.എസ്‌.ജയറാം

ടി.ശിവരാമമേനോന്റെയും സി. രാമേശ്വരിഅമ്മയുടെയും മകനായി തൃപ്പൂണിത്തുറയിൽ ജനനം. കൊല്ലം എസ്‌.എൻ.കോളജ്‌, കോട്ടയം സി.എം.എസ്‌.കോളജ്‌, തൃശൂർ സെന്റ്‌ തോമസ്‌ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എറണാകുളത്തെ കേരള കലാപീഠത്തിൽ ചിത്രകലയും ശില്‌പകലയും അഭ്യസിച്ചു. അനേകം ചിത്രകലാപ്രദർശനങ്ങളിലും ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്‌. ടെംപസ്‌റ്റിന്റെ മലയാള ചിത്രീകരണം, കേരള-ദ വെർഡന്റ്‌ ലാന്റ്‌ എന്നീ കൃതികളും ചിത്രകലയെക്കുറിച്ച്‌ ഏതാനും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇപ്പോൾ തേവര സേക്രഡ്‌ഹാർട്ട്‌ കോളജിൽ ഇംഗ്ലീഷ്‌ ഡിപ്പാർട്ട്‌മെന്റിന്റെ തലവനായി ജോലി ചെയ്യുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited