എം. രാജീവ്കുമാർ
1958 നവംബർ 6-ന് ജനനം. ബാല്യവും വിഭ്യാഭ്യാസവും തിരുവനന്തപുരത്ത്. മലയാളസാഹിത്യത്തിൽ ബിരുദവും ചെറുകഥയിൽ ഡോക്ടറേറ്റും. ഇപ്പോൾ ആകാശവാണി ദേവികുളം നിലയത്തിൽ പ്രോഗ്രാം എക്സിക്യൂട്ടീവ്. 1973 മുതൽ കഥകൾ എഴുതുന്നു. കലണ്ടർ, പിണിയാൾ, കാവടിക്കടവ്, അപർണ്ണയുടെ കാമുകൻ, ഒറ്റസൂചിയിലോടുന്ന വാച്ച്, വിഭ്രമാകാശം, ധനുഷ്കോടി, നീലിമയുടെ ചന്ദ്രശേഖരൻ തുടങ്ങി എട്ട് കഥാസമാഹാരങ്ങൾ. നാടകങ്ങൾ വേറെയും.