Nov 19 06:02:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കോശി ജോൺ

 

By the same author


കോശി ജോൺ

സ്‌പൈസസ്‌ ബോർഡിന്റെ കൊച്ചിയിലുളള കേന്ദ്ര ഓഫീസിൽ വികസനവിഭാഗം ഡയറക്‌ടർ. റബ്ബർ ബോർഡിലും കാർഡമം ബോർഡിലും മുമ്പ്‌ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1970കളിൽ വടക്കുകിഴക്കൻ പ്രദേശങ്ങളിലെ ഏഴു സംസ്ഥാനങ്ങളുടെ പ്ലാന്റേഷൻ ഉപദേശകനായി ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിൽ ഷില്ലോങ്ങിൽ ജോലി നോക്കി. ധനതത്വശാസ്‌ത്രവും നിയമവും മാർക്കറ്റിങ്ങ്‌ മാനേജ്‌മെന്റും പഠിച്ചിട്ടുണ്ടെങ്കിലും ഇഷ്‌ടവിഷയം ഓർഗാനിക്‌ അഗ്രികൾച്ചർ. നാഷണൽ ഓർഗാനിക്‌ സ്‌റ്റാൻഡേർഡിനും അതിന്റെ അനുബന്ധങ്ങൾക്കും രൂപം നല്‌കുന്നതിൽ പ്രധാന പങ്കു വഹിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited