Sep 19 23:47:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൽ.ഫ്രാങ്ക്‌ ബോം

 


എൽ.ഫ്രാങ്ക്‌ ബോം

1856-ൽ അമേരിക്കയിൽ ജനിച്ചു. 1873-ൽ ന്യൂയോർക്ക്‌ വേൾഡ്‌ പത്രത്തിന്റെ റിപ്പോർട്ടറായി. പല പത്രങ്ങളിലും മാസികകളിലും ജോലി ചെയ്‌തു. പിന്നീട്‌ വ്യാപാരത്തിലേക്ക്‌ തിരിഞ്ഞുവെങ്കിലും അതിൽ വിജയിച്ചില്ല. മദർ ഗൂസ്‌ (1897) എന്ന കൃതിയിലൂടെ നോവലിസ്‌റ്റായി. ഫാദർ ഗൂസ്‌ഃ ഹിസ്‌ ബുക്ക്‌ ബെസ്‌റ്റ്‌ സെല്ലറായി. ദ വണ്ടർഫുൾ വിസാർഡ്‌ ഒഫ്‌ ഓസ്‌ പുറത്തുവന്നതോടെ പ്രശസ്‌തനായി. ഓസ്‌ പരമ്പരയിൽ 15 കൃതികൾ. പുറമേ മറ്റനേകം പുസ്‌തകങ്ങളും. 1919-ൽ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited