Sep 21 19:16:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കേണൽ എൻ.ബി. നായർ

കേണൽ എൻ.ബി. നായർ

സിവിൽ എൻജിനിയറിങ്ങിൽ ബിരുദം. ആർമി എൻജിനിയറിങ്ങ്‌ കോറിൽ ലെഫ്‌റ്റനന്റായി, സർവെ ഒഫ്‌ ഇന്ത്യയിലെ ക്ലാസ്‌ 1 കാഡറിൽ നിയമിതനായി. ഉപരിപഠനാർത്ഥം നെതർലൻഡ്‌സിലെ ഇന്റർനാഷനൽ ട്രെയിനിങ്ങ്‌ സെന്ററിൽ ചേർന്ന്‌ എം.എസ്‌സി, പി.എച്ച്‌.ഇ ബിരുദം നേടി. സർവെ ഒഫ്‌ ഇന്ത്യയിൽ ഡെപ്യൂട്ടി സർവെയർ ജനറലായും ഡയറക്‌ടറായും സേവനമനുഷ്‌ഠിച്ചു. നൈജീരിയയിൽ സർവെയർ ജനറലായും പ്രവർത്തിച്ചു. യൂനിവേഴ്‌സിറ്റി ഒഫ്‌ മലയായിൽ വിസിറ്റിങ്ങ്‌ പ്രൊഫസറായിരുന്നു. ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂഷൻ ഒഫ്‌ എൻജിനിയേഴ്‌സിൽനിന്ന്‌ എഫ്‌.ഐ.ഇ., ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂഷൻ ഒഫ്‌ സർവെയേഴ്‌സിൽ നിന്ന്‌ എഫ്‌.ഐ.എസ്‌ എന്നിവ ലഭിച്ചു. യുനൈറ്റഡ്‌ നേഷൻസിന്റെ റോസ്‌റ്ററിൽ കൺസൾട്ടന്റായിരുന്നു. ഇന്ത്യയിലെ നദികൾ, എൻസൈക്ലോപീഡിയ ഒഫ്‌ സർവെയിങ്ങ്‌, മാപ്പിങ്ങ്‌ ആൻഡ്‌ റിമോട്ട്‌ സെൻസിങ്ങ്‌ എന്നീ സ്വതന്ത്രകൃതികളും ഡോറിയൻഗ്രേയുടെ ചിത്രം, ആഡംബീഡ്‌ എന്നീ വിവർത്തനങ്ങളുമാണ്‌ പ്രസിദ്ധപ്പെടുത്തിയ ഇതര കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited