വർഗീസ് ജോർജ് കണ്ണന്താനം
1980 മുതൽ പരസ്യകലാരംഗത്ത് പ്രവർത്തിക്കുന്നു. കൊച്ചിയിലെ കണ്ണന്താനം ക്രിയേറ്റീവ്സിെൻ ചീഫ് എക്സിക്യൂട്ടീവും ക്രിയേറ്റീവ് ഡയറക്ടറും.