Sep 23 08:50:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുധാ മൂർത്തി

സുധാ മൂർത്തി

ഉത്തരകർണ്ണാടകത്തിലെ ഹവേരി ജില്ലയിൽപ്പെട്ട ഷിഗ്ഗോണിൽ 1950-ൽ ജനിച്ചു. കംപ്യൂട്ടർ സയൻസിൽ എംടെക്‌. ബിരുദം നേടിയിട്ടുളള സുധാമൂർത്തി ഇപ്പോൾ ഇൻഫോ സിസ്‌ ഫൗണ്ടേഷന്റെ അദ്ധ്യക്ഷയാണ്‌. ഏഴു നോവലുകൾ രചിച്ചിട്ടുണ്ട്‌. ഡോളർസോസ്‌ എന്ന നോവൽ സീ ടി.വിയിൽ പരമ്പരയായി വന്നിട്ടുണ്ട്‌. മൂന്നു യാത്രാവിവരണങ്ങളും നാലു സാങ്കേതികശാസ്‌ത്ര കൃതികളും രചിച്ചിട്ടുണ്ട്‌. ബാംഗ്ലൂരിൽ താമസം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited