Sep 24 03:55:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പാലാ കെ.എം. മാത്യു

പാലാ കെ.എം. മാത്യു

കോട്ടയം സ്വദേശി.

സാമൂഷിക-രാഷ്‌ട്രീയ പ്രവർത്തകനും എഴുത്തുകാരനും പത്രപ്രവർത്തകനും. രണ്ടു തവണ ലോകസഭാംഗം. പതിനഞ്ചു വർഷക്കാലത്തോളം മലയാള മനോരമയുടെ അസിസ്‌റ്റന്റ്‌ എഡിറ്റർ. കേരള ബാലസാഹിത്യ പരിഷത്ത്‌ പ്രസിഡന്റ്‌, നവയുഗ്‌ ചിൽഡ്രൻസ്‌ ഡ്രാമ ആന്റ്‌ മൂവി വില്ലേജ്‌ ചെയർമാൻ, നവയുഗ്‌ വേദിക പ്രസിഡന്റ്‌, പ്രസ്‌ കൗൺസിൽ ഓഫ്‌ ഇന്ത്യ അംഗം, ഖാദി ആന്റ്‌ വില്ലേജ്‌ ഇന്റട്രീസ്‌ ബോർഡ്‌ അംഗം, 15 വർഷത്തോളം മലയാള മനോരമയുടെ അഖില കേരള ബാലജനസഖ്യത്തിന്റെ രക്ഷാധികാരി, ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി കോർട്ട്‌ അംഗം എന്നിങ്ങനെ വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ സ്‌ഥാപകാംഗമാണ്‌. ധാരാളം ലേഖനങ്ങളും എട്ടോളം കൃതികളും രചിച്ചിട്ടുണ്ട്‌. ചൈന, കാനഡ, യു.എസ്‌.എ., ഇംഗളണ്ട്‌, ഹോങ്കോങ്ങ്‌, തായ്‌ലന്റ്‌, മലേഷ്യ, സിംഗപ്പൂർ, ബുണോ, സൗദി അറേബ്യ, യു.എ.ഇ., കുവൈറ്റ്‌, ഖത്തർ, ബഹറിൻ, ഒമാൻ എന്നി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്‌.

വിലാസം ഃകിഴക്കേയിൽ

കോട്ടയം, കേരളം-686002


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited