May 22 17:02:59 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നിക്കോസ്‌ കസൻദ്‌സക്കിസ്‌

നിക്കോസ്‌ കസൻദ്‌സക്കിസ്‌

ഇരുപതാം നൂറ്റാണ്ടിലെ യവന എഴുത്തുകാരിലും കവികളിലും തത്വചിന്തകരിലും ഏറ്റവും പ്രമുഖരിൽ ഒരാളായ നിക്കോസ്‌ കസൻദ്‌സക്കിസ്‌ 1883-ൽ ഗ്രീസിലെ ഇറാക്ലിയണിൽ ജനിച്ചു. മരണം 1957-ൽ ജർമ്മനിയിൽ. ഒരു എഴുത്തുകാരൻ എന്നതിലുപരി തത്വചിന്തകനായ കസൻദ്‌സക്കിസിനെ, നീത്‌ഷെയുടേയും ബർഗ്‌സന്റെയും കൃതികളും ക്രൈസ്‌തവ, മാർക്‌സിയൻ, ബുദ്ധിസ്‌റ്റ്‌ തത്വചിന്തകളും അഗാധമായി സ്വാധീനിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited