May 24 17:50:04 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഏഴാച്ചേരി രാമചന്ദ്രൻ

ഏഴാച്ചേരി രാമചന്ദ്രൻ

കവിയും ഗാനരചയിതാവും പത്രപ്രവർത്തകനും. കോട്ടയം ജില്ലയിലെ രാമപുരമാണ്‌ സ്വദേശം. അബുദാബി ശക്തി അവാർഡ്‌, മൂലൂർ പുരസ്‌കാരം, എ.പി. കളയ്‌ക്കാട്‌ അവാർഡ്‌, എസ്‌.ബി.ടി. അവാർഡ്‌, നിമിഷകവി അഞ്ചൽ ആർ. വേലുപ്പിളള പുരസ്‌കാരം, എഴുമംഗലം വാമദേവൻ അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമി നിർവ്വാഹകസമിതി അംഗം, തോന്നയ്‌ക്കൽ ആശാൻ സ്‌മാരകസമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിൽ സീനിയർ അസിസ്‌റ്റന്റ്‌ എഡിറ്ററാണ്‌. വാരാന്തപ്പതിപ്പിന്റെ പത്രാധിപരും.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited