Nov 16 17:50:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബങ്കിം ചന്ദ്ര ചാറ്റർജി

 


ബങ്കിം ചന്ദ്ര ചാറ്റർജി

1838 ജൂൺ 27-ന്‌ ബംഗാളിൽ ജനിച്ചു. കൽക്കത്ത സർവ്വകലാശാലയിൽനിന്നും ബിരുദമെടുത്തു. മജിസ്‌ട്രേട്ട്‌, ഡെപ്യൂട്ടി കളക്‌ടർ, ജഡ്‌ജി എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1891-ൽ ഔദ്യോഗികജീവിതത്തിൽനിന്നു വിരമിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ കവിതാരചന തുടങ്ങി. ആദ്യകാലത്ത്‌ ഇംഗ്ലീഷിലും എഴുതിയിരുന്നു. പിന്നീട്‌ ബംഗാളിയിൽ മാത്രമായി സാഹിത്യരചന. ബംഗാളി ഗദ്യത്തിന്റെ വികാസത്തിന്‌ മികച്ച സംഭാവനകൾ നല്‌കി. 1894 ഏപ്രിൽ 9-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited