Feb 21 16:14:22 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.കെ.ആർ.ജയകുമാർ

 

By the same author


ഡോ.കെ.ആർ.ജയകുമാർ

1962 മെയ്‌ 23-ന്‌ കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പളളിക്ക്‌ സമീപം പാറത്തോട്‌ എന്ന സ്ഥലത്ത്‌ ജനിച്ചു. പ്രകൃതി ചികിത്സയിൽ ഉന്നതപഠനം നടത്താൻ സൗകര്യമുളള ഇന്ത്യയിലെ ഏക സർവകലാശാലയായ ഹൈദരാബാദിലെ ഒസ്‌മാനിയ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ ഒന്നാം റാങ്കോടെ വിജയം നേടി. ഡൽഹിയിൽ ബാപു പ്രകൃതി ചികിത്സായോഗകേന്ദ്രത്തിലും കോട്ടയത്ത്‌ അസ്സീസി പ്രകൃതിചികിത്സാകേന്ദ്രത്തിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ചെങ്ങളം മേഴ്‌സി ആശുപത്രിയിൽ പ്രകൃതിചികിത്സാ വിഭാഗം തലവനായിരുന്നു. ഇപ്പോൾ വർക്കലയിൽ.

വിലാസം

ഗവ.നേച്ചർ ക്യൂർ ഹോസ്‌പിറ്റൽ,

വർക്കല - 695 141.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited