Sep 25 10:24:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.കെ.അച്യുതൻ

 

By the same author


ടി.കെ.അച്യുതൻ

1936 നവംബർ 30-ന്‌ ചാലക്കുടിയിൽ ജനിച്ചു. 36 വർഷം ഹൈസ്‌കൂളിൽ ഭാഷാധ്യാപകനായിരുന്നു. കേരളത്തിലെയും ലക്ഷദ്വീപിലെയും ടെക്‌സ്‌റ്റ്‌ ബുക്ക്‌ കമ്മിറ്റി അംഗമായിരുന്നു. ഭാരതീയ വിദ്യാനികേതന്റെ മലയാളം പാഠാവലികൾ തയ്യാറാക്കി. എസ്‌.ഐ.ഇക്കുവേണ്ടി രചിച്ച ‘താളം’ എന്ന വിദ്യാഭ്യാസ ചിത്രം എൻ.സി.ഇ.ആർ.ടി യുടെ അവാർഡ്‌ നേടി. മികച്ച അധ്യാപകനുളള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. ചെറുപ്പം മുതലേ നാടകം തുടങ്ങി വിവിധ കലാരംഗങ്ങളിൽ പ്രവർത്തനം.

വിലാസം

ജയഹരി,

അഷ്‌ടമിച്ചിറ,

തൃശൂർ - 680 731.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited