Dec 17 13:46:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കൈനകരി ഷാജി

കൈനകരി ഷാജി

1952-ൽ ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ ജനിച്ചു. എം.എ.ബിരുദം നേടിയശേഷം പത്രപ്രവർത്തകനായി. കേരളഭൂഷണം, കേരളദ്ധ്വനി ദിനപത്രങ്ങളുടെ പത്രാധിപസമിതിയംഗമായും മനോരാജ്യം, ചലച്ചിത്രം, കൺമണി വാരികകളുടെ അസോസിയേറ്റ്‌ എഡിറ്ററായും പത്തുവർഷം മനോരാജ്യത്തിന്റെ എഡിറ്റർ-ഇൻ-ചാർജ്‌ ആയും പ്രവർത്തിച്ചു. പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും കവിത, ലേഖനം, സാഹിത്യനിരൂപണം എന്നിവ എഴുതുന്നു. ആകാശവാണിയിലൂടെ കവിത, പ്രഭാഷണം, ഗ്രന്ഥനിരൂപണം എന്നിവ പ്രക്ഷേപണം ചെയ്യാറുണ്ട്‌. ഉത്സവം (കവിതകൾ), തേർതുളളികൾ (കഥകൾ) എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. പ്രസംഗകൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്‌തൻ. കേരള സാഹിത്യ അക്കാദമി അംഗം, കേരള ഫോക്‌ലോർ അക്കാദമി അംഗം.

വിലാസം

കൈനകരി ഷാജി,

പീഡിയേക്കൽ ഹൗസ്‌,

മണർകാട്‌ പി.ഒ.

കോട്ടയം - 686 019.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited