Nov 15 20:23:42 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.ശ്രീകുമാരി

കെ.ശ്രീകുമാരി

നിരണം നൂഴിക്കാട്ടുവീട്ടിൽ എൻ.രാമദാസിന്റെയും കൊല്ലം കൃഷ്‌ണവിലാസത്തിൽ പി.കല്യാണിക്കുട്ടിയമ്മയുടെയും മകൾ. കൊല്ലം ഗവ.ഗേൾസ്‌ ഹൈസ്‌കൂൾ, മദിരാശി എസ്‌.ഐ.ഇ.ടി. വനിതാ കോളജ്‌, മദിരാശി സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഭാഷാശാസ്‌ത്രത്തിലും സംസ്‌കൃതത്തിലും ഡിപ്ലോമ. മലയാളത്തിൽ എം.എ., എം.ഫിൽ, പി.എച്ച്‌.ഡി. ബിരുദങ്ങൾ. ഇപ്പോൾ മധുര കാമരാജ്‌ സർവകലാശാല മലയാളവിഭാഗം റീഡർ.

ഭർത്താവ്‌ ഃ ഡോ.എം.സനൽകുമാർ. മധുര കാമരാജ്‌ സർവകലാശാല മലയാളവിഭാഗം റീഡർ.

മക്കൾഃ അപർണ, ആര്യ

വിലാസം

സരയൂ,

452, മുത്തുരാമലിംഗം സ്‌ട്രീറ്റ്‌,

എൻ.ജി.ഒ.കോളനി,

നാഗമല, മധുര,

തമിഴ്‌നാട്‌ - 625 019


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited