Sep 21 13:00:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.പി. തോമസ്‌

സി.പി. തോമസ്‌

1934-ൽ കോട്ടയത്ത്‌ ജനിച്ചു. പിതാവ്‌ഃ അഡ്വ.സി.ജെ.പുന്നൻ. മാതാവ്‌ ഃ തങ്കമ്മ. കോട്ടയം സി.എം.എസ്‌. കോളജ്‌, മദ്രാസ്‌ ക്രിസ്‌റ്റ്യൻ കോളജ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഒരു വർഷക്കാലം ആലുവ യു.സി. കോളജിൽ അദ്ധ്യാപകനായിരുന്നു. കേന്ദ്ര ഗവ.സർവീസിൽ പോസ്‌റ്റൽ സർവീസ്‌ മെമ്പറായിരിക്കവെ സർവീസിൽനിന്നും വിരമിച്ചു. ഇപ്പോൾ എറണാകുളത്തു താമസം.

ഭാര്യ ഃ ഷോമ. മക്കൾഃ രേണു, റാണ, വിനോദ്‌.

വിലാസം

1 ഡി-കട്ടിക്കാരൻ ടവേഴ്‌സ്‌,

പ്രൊവിഡൻസ്‌ റോഡിന്‌ എതിർവശം,

കൊച്ചി - 18.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited