Nov 16 17:52:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബാലചന്ദ്രമേനോൻ

ബാലചന്ദ്രമേനോൻ

1954-ൽ ജനിച്ചു. പിതാവ്‌ഃ ശിവശങ്കരപ്പിളള. മാതാവ്‌ ഃ ലളിതാദേവി. ജിയോളജി, ജേർണലിസം എന്നിവയിൽ ഉന്നതബിരുദം നേടിയശേഷം 1975-ൽ പത്രപ്രവർത്തകനായി. 1978-ൽ പുറത്തിറങ്ങിയ ‘ഉത്രാടരാത്രി’ ഉൾപ്പെടെ മുപ്പത്തിയാറു ചിത്രങ്ങളുടെ സംവിധാനച്ചുമതല വഹിച്ചു. ഒരു സിനിമാസംവിധായകൻ എന്നതിലുപരി കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, സംഗീതം, ചിത്രസംയോജനം, അഭിനയം, നിർമ്മാണം, വിതരണം എന്നീ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഏറ്റവും മികച്ച നടനുളള ദേശീയ പുരസ്‌കാരമുൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്‌. ആദ്യം പ്രസിദ്ധീകൃതമായ പുസ്‌തകം ഓർമ്മക്കുറിപ്പുകളടങ്ങിയ അമ്മയാണെ സത്യം.

ഭാര്യ ഃ വരദ.

മക്കൾ ഃ അഖിൽ, വിനായക്‌, ഭാവന.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited