Nov 13 21:40:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അജിത്‌

 

By the same author


അജിത്‌

അജിത്‌കുമാർ എൻ. എന്ന്‌ മുഴുവൻ പേര്‌. പരേതരായ പി.എൻ. ശാസ്‌ത്രിയുടെയും കെ. കമലമ്മയുടെയും മകനായി കൊല്ലത്തിനടുത്ത്‌ വളളിക്കീഴിൽ ജനിച്ചു. ഇൻഫന്റ്‌ ജീസസ്‌ ആംഗ്ലോ ഇന്ത്യൻ ഹൈസ്‌കൂൾ, ടി.കെ.എം. കോളജ്‌ ഓഫ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌, ടി.കെ.എം. കോളജ്‌ ഓഫ്‌ എഞ്ചിനീയറിങ്ങ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഭാഷാപോഷിണിയിൽ ‘അതീന്ദ്രിയം’ എന്ന കാർട്ടൂൺ സ്‌ട്രിപ്പ്‌ വരച്ചിട്ടുണ്ട്‌. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ്‌ വകുപ്പിൽ ഉദ്യോഗസ്ഥൻ.

വിലാസം

പൗർണ്ണമി,

കാവനാട്‌ പി.ഒ.

കൊല്ലം - 691 003.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited