Nov 16 17:12:42 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വയലാർ രാമവർമ്മ

വയലാർ രാമവർമ്മ

1928 മാർച്ച്‌ 25ന്‌ ജനിച്ചു. അച്‌ഛൻഃ വെളളാരപ്പളളി കേരളവർമ്മ. അമ്മഃ വയലാർ രാഘവപ്പറമ്പിൽ അംബാലികത്തമ്പുരാട്ടി.

കുട്ടിക്കാലത്തുതന്നെ ഗുരുകുലസമ്പ്രദായത്തിൽ സംസ്‌കൃതം പഠിച്ചു. കമ്മ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനവുമായി ഗാഢബന്ധം പുലർത്തിയിരുന്നു. 1961ലെ കേരള സാഹിത്യ അക്കാദമി അവാർഡ്‌ സർഗ്ഗസംഗീതം എന്ന കവിതാസമാഹാരത്തിന്‌ ലഭിച്ചു. ഏറ്റവും നല്ല ഗാനരചയിതാവിനുളള കേരള സംസ്‌ഥാന ഫിലിം അവാർഡ്‌ മൂന്നു തവണ നേടി. ഇന്ത്യയിലെ ഏറ്റവും നല്ല ചലച്ചിത്ര ഗാനരചയിതാവിനുളള രാഷ്‌​‍്‌ട്രപതിയുടെ സ്വർണമെഡൽ 1974ൽ ലഭിച്ചു.

1975 ഒക്‌ടോബർ 27ന്‌ അന്തരിച്ചു.

ഭാര്യഃ ചെങ്ങണ്ട പുത്തൻ കോവിലകത്ത്‌ ഭാരതിത്തമ്പുരാട്ടി.

മക്കൾഃ ശരച്ചന്ദ്രൻ, ഇന്ദുലേഖ, യമുന, സിന്ധു.

(രാമവർമ്മയുടെ പേരിലുളള വയലാർ രാമവർമ്മ സാഹിത്യ അവാർഡ്‌ 1977 മുതൽ ഒക്‌ടോബർ 27നു നല്‌കിവരുന്നു. കേരളത്തിലെ ഏറ്റവും പ്രശസ്‌തമായ അവാർഡാണിത്‌.)


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited