|
|
മേരി ഷെല്ലി
മേരി ഷെല്ലി
1797 ആഗസ്റ്റ് 30-ന് ജനിച്ചു. സ്ത്രീസ്വാതന്ത്ര്യവാദിയായ മേരി വേൾസ്റ്റോൺ ക്രാഫ്റ്റും പ്രശസ്ത ചിന്തകനായ വില്യം ഗോഡ്വിനുമായിരുന്നു മാതാപിതാക്കൾ. പ്രശസ്ത ആംഗലേയ കവി ഷെല്ലിയെ വിവാഹം കഴിച്ചു. 19-ാമത്തെ വയസ്സിൽ ഫ്രാൻകെൻസ്റ്റൈൻ അഥവാ ആധുനിക പ്രൊമീത്തിയസ് രചിച്ചു. നോവലുകളും യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്. 1851 ഫെബ്രുവരി 1-ന് അന്തരിച്ചു.
|
|
|