Sep 18 18:41:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. ആർ.പി. രമണൻ

പ്രൊഫ. ആർ.പി. രമണൻ

1950 ജൂൺ 2-ന്‌ ആലപ്പുഴ കുട്ടനാട്ടിൽ വൈശ്യംഭാഗം എന്ന ഗ്രാമത്തിൽ ജനിച്ചു. അച്‌ഛൻഃ വലിയവീട്ടിൽ വി.കെ. പരമേശ്വരക്കുറുപ്പ്‌. അമ്മഃ തയ്യിൽ കെ. കമലാക്ഷിയമ്മ. ഇരുപതാമത്തെ വയസ്സിൽ സർക്കാർ സർവ്വീസിൽ ഗുമസ്‌തൻ. തുടർന്ന്‌ അധ്യാപകനായി. എം.എ., ബി.എഡ്‌., എൽ.എൽ.ബി. ബിരുദങ്ങൾ. ഇപ്പോൾ തലയോലപ്പറമ്പ്‌ ദേവസ്വംബോർഡ്‌ കോളജിൽ പൊളിറ്റിക്കൽ സയൻസ്‌ വിഭാഗം മേധാവി. എൽ.എൽ.എം. വിദ്യാർത്ഥിയും.

സഹധർമ്മിണി ഃ രാധാ എസ്‌. നായർ. അദ്ധ്യാപിക.

മക്കൾ ഃ ആർ. അനൂപ്‌, ആർ. അജിത്ത്‌

വിലാസം

ഹൃദ്യ

തണ്ണീർമുക്കം പി.ഒ.

ആലപ്പുഴ - 686 527.

ഫോൺ ഃ 0478 - 583224


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited