Nov 15 21:57:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചേപ്പാട്‌ ഭാസ്‌കരൻ നായർ

ചേപ്പാട്‌ ഭാസ്‌കരൻ നായർ

1942 ജനുവരി 25ന്‌ ആലപ്പുഴ ജില്ലയിൽ മുതുകുളത്തു ജനിച്ചു. എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയശേഷം മുനിസിപ്പൽ സർവീസിൽ പ്രവേശിച്ചു. കോട്ടയം മുനുസിപ്പാലിറ്റിയിൽ അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനീയറായിരിക്കെ 1997 ജനുവരിയിൽ വിരമിച്ചു. കൈരളി ചിൽഡ്രൻസ്‌ ബുക്‌ട്രസ്‌റ്റ്‌ അവാർഡ്‌ ജനഗണമന മുതൽ താമരപ്പൂവു വരെ എന്ന കൃതിക്കു ലഭിച്ചു (1993). വിയറ്റ്‌നാം കഥകൾ, ചിന്താസുമങ്ങൾ, ശാസ്‌ത്രഗീതങ്ങൾ, ചന്ദനമരങ്ങളുടെ നാട്ടിൽ, പഞ്ചവർണ്ണ തത്ത, ആരോഗ്യത്തിന്റെ താക്കോൽ, കിലുക്കാംപെട്ടി, അവിയലിന്റെ കഥ, നഴ്‌സറി പാട്ടുകൾ, ഇന്ദിരാപ്രിയദർശിനി, കുട്ടികളുടെ നേതാജി, കടങ്കവിതകളും കുട്ടിക്കവിതകളും, ശാസ്‌ത്രകൗതുകം, ഗൃഹനിർമ്മാണത്തിന്‌ ഒരു മുഖവുര, കോൺക്രീറ്റു പണികൾ, നമ്മുടെ ഇന്ത്യ എന്നിവ കൃതികൾ.

വിലാസംഃ

ഏവൂരേത്ത്‌ വീട്‌

ചേപ്പാട്‌ 690 507


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited