Sep 23 18:06:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ.പി. മുഹമ്മദ്‌

 

By the same author


എൻ.പി. മുഹമ്മദ്‌

1929 ജൂലൈ ഒന്നിന്‌ കോഴിക്കോട്ട്‌ കുണ്ടുങ്ങലിൽ ജനിച്ചു. കോഴിക്കോട്‌ ഭവന നിർമ്മാണ സഹകരണസംഘം സെക്രട്ടറി, കേരള കൗമുദി റസിഡന്റ്‌ എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. നോവൽ, കഥ, നിരൂപണം തുടങ്ങിയ ശാഖകളിൽ ഇരുപതിലേറെ കൃതികൾ. കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌, ലളിതാംബിക അന്തർജനം അവാർഡ്‌, മദിരാശി ഗവൺമെന്റ്‌ അവാർഡ്‌, പരിഷത്ത്‌ അവാർഡ്‌, സി.വി. പുരസ്‌കാരം എന്നിവ ലഭിച്ചു.

വിലാസം

സുതലം

ആഴ്‌ചവട്ടം

കോഴിക്കോട്‌ - 673 007.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited