ജോൺ ആലുങ്കൽ
1938-ൽ കോട്ടയത്ത് പാമ്പാടിയിൽ ജനിച്ചു. അദ്ധ്യാപകനായിരുന്നു. മുപ്പത്തിയഞ്ച് നോവലുകൾ പ്രസിദ്ധപ്പെടുത്തി. ‘പുഴമാത്രം മാറിയില്ല’ എന്ന നോവലിന് മാമ്മൻമാപ്പിള അവാർഡ് ലഭിച്ചു. ഊതിക്കാച്ചിയ പൊന്ന്, വീണ്ടും ചലിക്കുന്ന ചക്രം, നിഴൽമൂടിയ നിറങ്ങൾ, മുത്തോടു മുത്ത് എന്നിവ ചലച്ചിത്രമായി.
വിലാസം
ആലുങ്കൽ വീട്
പാമ്പാടി പി.ഒ.
കോട്ടയം - 686 502.