Sep 19 22:04:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ.പി.എ.വർഗീസ്‌

പ്രൊഫ.പി.എ.വർഗീസ്‌

പ്രശസ്‌ത വ്യക്തിത്വ വികസന പരിശീലകൻ. 1950 ജൂൺ 11-ന്‌ എറണാകുളം ജില്ലയിലെ ചേരാനല്ലൂരിൽ ജനിച്ചു. ആലുവ കാർമ്മൽഗിരി പൊന്തിഫിക്കൽ കോളജിൽ നിന്നും ഫിലോസഫി കോഴ്‌സ്‌ പൂർത്തിയാക്കി. തിരുവനന്തപുരമ എൻജിനീയറിങ്ങ്‌ കോളജിൽ നിന്നും ഹ്യൂമൻ റിസോഴ്‌സിൽ ബിരുദാനന്തരബിരുദം. ലിംഗ്വിസ്‌റ്റിക്‌ പ്രോഗ്രാം, ന്യൂറോ മൈൻഡ്‌ കൺട്രോൾ മെത്തേഡ്‌, ഫാമിലി കൗൺസലിങ്ങ്‌ തുടങ്ങിയവയിൽ അമേരിക്കയിൽനിന്നും പരിശീലനം ലഭിച്ചിട്ടുണ്ട്‌. വ്യക്തിത്വ പരിശീലനം സംബന്ധിച്ച്‌ അനേകം ഗ്രന്ഥങ്ങളുടെ കർത്താവ്‌.

ഭാര്യ ഃ മേബിൾ വർഗീസ്‌.

വിലാസം

പൂത്തോളിൽ

ചേരാനല്ലൂർ

പെരുമ്പാവൂർ - 683 544.

ഫോൺ - 0484 - 649183.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited