Nov 15 17:42:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.വി. കുഞ്ഞുരാമൻ

സി.വി. കുഞ്ഞുരാമൻ

സാമൂഹ്യപ്രവർത്തകനും സാഹിത്യകാരനും പത്രപ്രവർത്തകനും. കൊല്ലം ജില്ലയിലെ മയ്യനാട്‌ ജനിച്ചു. എട്ടാം ക്ലാസ്സിൽ വച്ചു പഠിത്തം നിർത്തി സാമൂഹിക-സാമുദായിക സേവനം തുടങ്ങി. കുറെനാൾ മയ്യനാട്‌ വെളളമണൽ സ്‌കൂൾ ഹെഡ്‌മാസ്‌റ്ററായി ജോലി നോക്കി. പിന്നീട്‌ ജോലി രാജിവച്ച്‌ കേരളകൗമുദി പത്രം ആരംഭിച്ചു (1911). ശ്രീനാരായണ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും അവശ സമുദായോദ്ധാരണ പ്രവർത്തനത്തിന്‌ യത്‌നിക്കുകയും ചെയ്‌തു. കുറെക്കാലം മലയാളരാജ്യം (കൊല്ലം) പത്രാധിപരും എസ്‌.എൻ.ഡി.പി. യോഗം സെക്രട്ടറിയും ആയിരുന്നു. നിയമസഭാസാമാജികനും ആയിരുന്നു. ഗദ്യപദ്യലേഖനങ്ങളും നിരൂപണങ്ങളുമാണ്‌ മുഖ്യ സാഹിത്യകൃതികൾ. വ്യാസഭാരതം, വാല്‌മീകിരാമായണം എന്നീ കൃതികളും മയൂരസന്ദേശം, ഉണ്ണുനീലിസന്ദേശം ഇവയ്‌ക്കെഴുതിയ ആസ്വാദനങ്ങളും ശ്രദ്ധേയമാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited