Sep 20 20:06:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.പി. വത്സൻ

 


സി.പി. വത്സൻ

1951-ൽ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ ജനിച്ചു.ണ കോഴിക്കോട്‌ ഗവ. ആർട്‌സ്‌ ആന്റ്‌ സയൻസ്‌ കോളെജിൽനിന്നും മലയാളത്തിൽ ബിരുദം. 1971 മുതൽ മാതൃഭൂമി, കലാകൗമുദി, കേരളകവിത, ഭാഷാപോഷിണി, സമാന്തര പ്രസിദ്ധീകരണങ്ങൾ എന്നിവയിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചുവരുന്നു. 1972-ൽ മാതൃഭൂമി വിഷുപ്പതിപ്പിന്റെ സാഹിത്യമത്സരങ്ങളിൽ കോളെജ്‌ വിഭാഗത്തിൽ കവിതയ്‌ക്ക്‌ സമ്മാനവും 1988-ൽ ‘നിഷ്‌പന്ദകാലം’ എന്ന കവിതയ്‌ക്ക്‌ കുഞ്ചുപിളള സ്‌മാരക അവാർഡും ലഭിച്ചു. ഇപ്പോൾ മലപ്പുറത്ത്‌ ജില്ലാ സാമൂഹ്യക്ഷേമ ഓഫീസർ.

ഭാര്യ ഃ ഇന്ദിരബേബി.

മക്കൾഃ മൃണാൾ, മൃദുൽ.

വിലാസം

ചിലമ്പ്‌

അഞ്ചപ്പുര

പരപ്പനങ്ങാടി - 676 303.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited