Nov 18 01:19:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആർ. രാജീവ്‌ ഗുരുക്കൾ

ആർ. രാജീവ്‌ ഗുരുക്കൾ

1966-ൽ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ ജനിച്ചു. ധനതത്ത്വശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദം. ചെറുപ്പത്തിൽത്തന്നെ ഇ.പി.വാസുദേവ ഗുരുക്കളുടെ ശിഷ്യത്വം സ്വീകരിക്കുകയും കളരിപ്പയറ്റ്‌, യോഗ, ആയുർവേദം, പഞ്ചകർമ്മം, കളരിചികിത്സ, യോഗചികിത്സ, തിരുമ്മുചികിത്സ, മർമ്മചികിത്സ എന്നീ വിഷയങ്ങളിൽ അറിവ്‌ സമ്പാദിക്കുകയും ചെയ്‌തു. കഴിഞ്ഞ പത്ത്‌ വർഷമായി സ്വന്തമായി ചികിത്സാസ്ഥാപനം നടത്തുന്നു. നിരവധി പത്രമാസികകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

വിലാസം

ശ്രീ വിഘ്‌നേശ്വര ആയുർവേദ ക്ലിനിക്‌ & സി.വി.എൻ. കളരി തിരുമ്മു ചികിത്സാലയം,

എസ്‌.എ.റോഡ്‌, വൈറ്റില പി.ഒ., ജനത, കൊച്ചി - 682 019.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited