Nov 20 23:14:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മുണ്ടൂർ കൃഷ്‌ണൻകുട്ടി

മുണ്ടൂർ കൃഷ്‌ണൻകുട്ടി

ഗവൺമെന്റ്‌ ഹൈസ്‌കൂളിലും ട്രെയിനിങ്ങ്‌ ഇൻസ്‌റ്റിറ്റ്യൂട്ടിലും അദ്ധ്യാപകനായിരുന്നു. നിലാപ്പിശുക്കുളള ഒരു രാത്രിയിൽ എന്ന കഥാസമാഹാരത്തിന്‌ ചെറുകാട്‌ അവാർഡും (1996), ആശ്വാസത്തിന്റെ മന്ത്രച്ചരട്‌ എന്ന സമാഹാരത്തിന്‌ കേരള സാഹിത്യ അക്കാദമി അവാർഡും (1997) ലഭിച്ചു. ഏകാകി (നോവൽ), മനസ്സ്‌ എന്ന ഭാരം (ലഘുനോവൽ), എത്രത്തോളമെന്നറിയാതെ (ലഘുനോവലുകൾ), മൂന്നാമതൊരാൾ, എന്നെ വെറുതെ വിട്ടാലും (കഥാസമാഹാരങ്ങൾ) എന്നിവ മറ്റു കൃതികൾ.

വിലാസംഃ മുണ്ടൂർ പി.ഒ., പാലക്കാട്‌ - 678 592.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited