Sep 26 02:58:49 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പുഴ ഡോട്ട്‌ കോം

പുഴ ഡോട്ട്‌ കോം

പുഴ ഡോട്ട്‌ കോം മൂന്നാം വയസ്സിലേയ്‌ക്ക്‌ കടക്കുകയാണ്‌. മലയാളഭാഷയിലുളള ഈ പോർട്ടൽ ലോകത്തെമ്പാടുമുളള മലയാളികളുടെ ശ്രദ്ധ ഇതിനോടകം തന്നെ പിടിച്ചുപറ്റിയിരിക്കുന്നു. സാഹിത്യസാംസ്‌ക്കാരിക കലാരംഗത്താണ്‌ പുഴ ഡോട്ട്‌ കോം കൂടുതൽ ഊന്നൽ നല്‌കിയിരിക്കുന്നത്‌. എഴുതിത്തെളിഞ്ഞവരേക്കാളേറെ എഴുതിത്തുടങ്ങുന്നവർക്ക്‌ കൂടുതൽ അവസരങ്ങൾ ഒരുക്കുവാൻ പുഴ ഡോട്ട്‌ കോം ശ്രമിക്കുന്നുണ്ട്‌.

ശ്രീ. കെ.എൽ. മോഹനവർമ്മയാണ്‌ പുഴഡോട്ട്‌കോമിന്റെ ചീഫ്‌ എഡിറ്റർ. ശ്രീ. സിപ്പി പളളിപ്പുറം, ശ്രീ. സുവിരാജ്‌ പടിയത്ത്‌, പ്രൊഫഃ ആന്റണി ജോസഫ്‌ എന്നിവർ പത്രാധിപസമിതി അംഗങ്ങളാണ്‌.

വിലാസം ഃ

പുഴ ഡോട്ട്‌ കോം

പി.ബി നംഃ 76

ആലുവ - 1


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited