Nov 21 05:24:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.ഹമീദ്‌ ഖാൻ

ഡോ.ഹമീദ്‌ ഖാൻ

ഹൈദരാബാദിൽ ജനിച്ചു. ലണ്ടൻ സർവകലാശാലയിൽനിന്ന്‌ രസതന്ത്രത്തിൽ ഡോക്‌ടറേറ്റ്‌. രാജ്യാന്തര അവാർഡോടെ അമേരിക്കയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌സ്‌ ഒഫ്‌ ഹെൽത്തിൽ ചേർന്നു. കാൻസറിനു കാരണമാകുന്ന ജീനുകളെ നിർവീര്യമാക്കാനുളള ഇരുനൂറിൽപരം ഔഷധങ്ങൾ നിർമ്മിച്ചു. ഇതിൽ നാല്‌പത്തഞ്ചെണ്ണത്തിന്‌ യു.എസ്‌.ഗവൺമെന്റിന്റെ പേറ്റന്റ്‌ ലഭിച്ചിട്ടുണ്ട്‌. മസ്‌തിഷ്‌ക കാൻസർ ചികിത്സയ്‌ക്കുളള എ സെഡ്‌ ക്യൂ എന്ന മരുന്ന്‌ കണ്ടുപിടിച്ചത്‌ ഡോ. ഖാൻ ആണ്‌. അമേരിക്കൻ സയൻസ്‌ അഡ്വൈസറി ഗ്രൂപ്പിലെ അംഗം. എഴുത്തുകാരൻ, പ്രഭാഷകൻ. കേരള സർവകലാശാലയിൽ 2000-​‍ാമാണ്ടിലെ ശ്രീചിത്തിരതിരുനാൾ സ്‌മാരക പ്രഭാഷണം നിർവഹിച്ചു. അതേവർഷം തന്നെ ലക്‌നൗ സർവകലാശാലയുടെ കനകജൂബിലി പ്രഭാഷണം നിർവഹിച്ചു. ആ സർവകലാശാലയിൽനിന്ന്‌ ‘സരസ്വതി സമ്മാനം’ നേടി. ഈയിലെ നടന്ന ഇന്ത്യൻ സയൻസ്‌ കോൺഗ്രസ്സിലെ മുഖ്യപ്രഭാഷകരിലൊരാളുമായിരുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited