Sep 26 18:37:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഏലിയാമ്മ ഐപ്പ്‌

ഏലിയാമ്മ ഐപ്പ്‌

1924 ആഗസ്‌റ്റ്‌ 21-ന്‌ കോട്ടയത്തെ ചെങ്ങളത്ത്‌ മങ്ങാട്ട്‌ കുടുംബത്തിൽ കൊച്ചയ്‌പ്‌ ഏബ്രഹാമിന്റെ മകളായി ജനിച്ചു. സാമൂഹിക-സാംസ്‌കാരിക സംഘടനകളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. കാനഡ, യു.എസ്‌.എ. എന്നിവിടങ്ങളിൽ സന്ദർശിച്ചിട്ടുണ്ട്‌. 1999-ൽ കലവറ എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി.

ഭർത്താവ്‌ ഃ കെ.ഐ.ഐപ്പ്‌.

നാലു മക്കൾ.

വിലാസം

കളരിക്കൽ

കുമ്മനം

കോട്ടയം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited