Nov 15 01:16:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എമിലി സോള

എമിലി സോള

ഫ്രഞ്ച്‌ യഥാതഥ പ്രസ്ഥാനത്തിന്റെ മുൻനിരക്കാരൻ. 1840 ഏപ്രിൽ 2-ന്‌ പാരീസിൽ ജനിച്ചു. പാരീസിലും മാർസെയിലിലും വിദ്യാഭ്യാസം നടത്തിയെങ്കിലും ബിരുദമൊന്നും നേടിയില്ല. സ്‌റ്റോറീസ്‌ ഫോർ നിനോൺ (1864) ആണ്‌ ആദ്യ കഥാസമാഹാരം. ക്ലാഡീസ്‌ കൺഫഷൻ (1865) ആദ്യനോവൽ. 1870-ൽ ഇരുപതു നോവലുകളടങ്ങിയ ലെ റൂഗോൺ മാക്വാർട്ട്‌ നോവൽ സഞ്ചയത്തിന്റെ പ്രസിദ്ധീകരണമാരംഭിച്ചു. ഈ സഞ്ചയത്തിലെ ഒമ്പതാമത്തെ നോവലാണ്‌ നാന (1880). 1902-ൽ അപകടത്തിൽപെട്ട്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited