Sep 24 04:14:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. ശിവരാമൻ

 

By the same author


കെ. ശിവരാമൻ

കോഴിക്കോട്‌ ജില്ലയിലെ കൊയിലാണ്ടി - മേലൂർ സ്വദേശി. കലാവിമർശകൻ, പ്രഭാഷകൻ. ആകാശവാണിയിൽ നാടകങ്ങളും ചിത്രീകരണങ്ങളും പ്രക്ഷേപണം ചെയ്യാറുണ്ട്‌. കോഴിക്കോട്‌ സർവ്വകലാശാല മലയാളവിഭാഗത്തിൽ അക്കിത്തം കവിതയിൽ ഗവേഷണം ചെയ്യുന്നു. മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്‌.എസ്‌. കോളജിൽ മലയാളം വകുപ്പ്‌ അദ്ധ്യക്ഷൻ. കുറുമൊഴി, മാരാരുടെ വിമർശപദ്ധതി, ഉറൂബിന്റെ നോവലുകൾ എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി.

ഭാര്യഃ ശ്രീദേവി

മകൾ ഃ അനു ഹൃദ്യ

വിലാസം

അനുഗ്രഹം

മട്ടന്നൂർ - 670 702

കണ്ണൂർ ജില്ല.

ഫോൺ ഃ 0490 - 471989


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited