Sep 23 01:14:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മാർത്താണ്‌ഡം സോമൻനായർ

മാർത്താണ്‌ഡം സോമൻനായർ

1923 സെപ്‌തംബർ 5-ന്‌ മാർത്താണ്‌ഡത്തെ പണ്ടാരവിളാകത്ത്‌ ജനിച്ചു. അച്‌ഛൻഃ കൃഷ്‌ണപിളള, അമ്മഃ ഭഗവതിഅമ്മ. വിളവംകോട്‌ വി.എം.സ്‌കൂൾ, മാർത്താണ്‌ഡം ഇംഗ്ലീഷ്‌ ഹൈസ്‌കൂൾ, നാഗർകോവിൽ ഹിന്ദു കോളജ്‌, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ദേശീയ പ്രക്ഷോഭത്തിൽ പങ്കെടുത്ത്‌ ജയിൽവാസം വരിച്ച സ്വാതന്ത്ര്യസമരസേനാനിയാണ്‌. നടൻ, വാഗ്‌മി, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിലും അറിയപ്പെടുന്നു. മദിരാശിയിൽ കരകൗശല വികസന കോർപ്പറേഷന്റെ ഡെപ്യൂട്ടി കൊമേഴ്‌സ്യൽ മാനേജരായിരിക്കെ 1982 ൽ സർവീസിൽനിന്നു വിരമിച്ചു.

മാർക്‌സ്‌ എന്ന മനുഷ്യൻ, ഈഡിപ്പസ്‌ രാജാവ്‌ (നാടകം)എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. പുത്തൻവീട്‌ എന്ന കൃതി തമിഴിൽനിന്ന്‌ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തി.

ഭാര്യ ഃ ശ്രീദേവി (അന്തരിച്ചു)

മക്കൾഃ അശ്വിനികുമാർ, അനിതാമോഹൻ, താരാ ശശിനായർ.

വിലാസം

അണിയറ

203, പി.ടി.പി. നഗർ

തിരുവനന്തപുരം - 695 038.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited