Nov 17 07:48:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.എസ്‌. ചന്ദ്രിക

സി.എസ്‌. ചന്ദ്രിക

1967 ജൂലായ്‌ 23-ന്‌ തൃശൂർ ജില്ലയിൽ പെരിങ്ങോട്ടുകരയിൽ ജനിച്ചു. സസ്യശാസ്‌ത്രത്തിൽ ബിരുദവും മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദവും. ഇപ്പോൾ കോഴിക്കോട്‌ യൂണിവേഴ്‌സിറ്റിയുടെ കീഴിലുളള അരണാട്ടുകര സ്‌കൂൾ ഒഫ്‌ ഡ്രാമയിൽ നാടകത്തിൽ ഗവേഷണം ചെയ്യുന്നു. കേരളത്തിലെ ഫെമിനിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെയും സ്‌ത്രീനാടകവേദിയുടെയും പ്രധാന സംഘാടകയും പ്രവർത്തകയും. ലേഡീസ്‌ കമ്പാർട്ട്‌മെന്റ്‌ ആദ്യ കഥാസമാഹാരമാണ്‌. മറ്റു കൃതികൾഃ കേരളത്തിലെ സ്‌ത്രീ മുന്നേറ്റങ്ങളുടെ ചരിത്രം, കെ. സരസ്വതിയമ്മ.

വിലാസം

‘മേധ’

ടി.സി. 72&148,

വളളക്കടവ്‌ പി.ഒ.,

തിരുവനന്തപുരം - 695 008.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited