Sep 18 18:40:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.കെ. മാധവൻകുട്ടി

 

By the same author


വി.കെ. മാധവൻകുട്ടി

1934 ജനുവരി 17-ന്‌ പാലക്കാട്ട്‌ ജനിച്ചു. ഡൽഹി യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ ധനതത്ത്വശാസ്‌ത്രത്തിൽ ബിരുദം നേടി. 1956 മുതൽ ഡൽഹിയിൽ ‘മാതൃഭൂമി’ പ്രതിനിധി. 1987-90 കാലഘട്ടത്തിൽ ‘മാതൃഭൂമി’ പത്രാധിപരായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ‘94-ൽ വിരമിച്ചു. ’സൺഡേ‘, ’ടൈംസ്‌ ഒഫ്‌ ഇൻഡ്യ‘ എന്നീ പത്രങ്ങളിൽ കോളം എഴുതിയിരുന്നു. യാത്രാവിവരണം ഉൾപ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി പതിനൊന്നു കൃതികൾ. വി.കെ. കൃഷ്‌ണമേനോൻ (ജീവചരിത്രം) എന്ന കൃതിക്ക്‌ 1990-ൽ സോവിയറ്റ്‌ ലാൻഡ്‌ അവാർഡ്‌ ലഭിച്ചു. പത്രപ്രവർത്തനം ഒരു യാത്രയ്‌ക്ക്‌ 1991-ൽ പുത്തേഴൻ അവാർഡും 1992-ൽ കേരള സാഹിത്യ അക്കാദമി അവാർഡും കിട്ടി. കേരള, കേന്ദ്ര ഗവൺമെന്റുകളുടെ ഫിലിംജൂറി അംഗമായിരുന്നു. കേരള സംസ്ഥാന ചലച്ചിത്രവികസന കോർപറേഷൻ ഡയറക്‌ടറും. ഇപ്പോൾ ’ഏഷ്യാനെറ്റി‘ൽ ഡയറക്‌ടറായും ചീഫ്‌ കറസ്‌പോണ്ടന്റായും സേവനമനുഷ്‌ഠിക്കുന്നു.

വിലാസം

എം - 001,

അമ്പിയൻസ്‌ ലഗൂൺ അപ്പാർട്ട്‌മെന്റ്‌സ്‌

ഡൽഹി-ജയ്‌പൂർ റോഡ്‌, എൻ.എച്ച്‌. 8

ഗർഗോൺ - 122 002, ഹരിയാന.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited