Sep 24 03:53:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡി. ബാബുപോൾ

ഡി. ബാബുപോൾ

കോറൂസോ ദശറോറോ ചിരോത്തോട്ടം പൗലോസ്‌ കോറെപ്പിസ്‌ക്കോപ്പയുടെ മകനായി 1941 ൽ ജനിച്ചു. കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂളിൽ നിന്നു പ്രാഥമികവിദ്യാഭ്യാസം നേടി. ആലുവ യു.സി. കോളേജ്‌, തിരുവനന്തപുരം എൻജിനീയറിംങ്ങ്‌ കോളെജ്‌, മദ്രാസ്‌ സർവകലാശാല എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസം നടത്തി. ബി.എസ്‌സി. എൻജിനീയറിങ്ങ്‌, എം.എ എന്നീ ബിരുദങ്ങൾ നേടിയശേഷം 1964 ൽ ഐ.എ.എസിൽ പ്രവേശിച്ചു. ഇൻസ്‌റ്റിറ്റ്യൂഷൻ ഒഫ്‌ എൻജിനീയേഴ്‌സ്‌, ഇക്കണോമിക്‌ ഡെവലപ്‌മെന്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നിവയിൽ ഫെല്ലോ.

കൃതികൾഃ ഒരു യാത്രയുടെ ഓർമകൾ, ഉത്തരസ്യാം ദിശി, ഗിരിപർവം, ക്രെംലിൻ ബെർലിൻ, ഈ പാറമേൽ, നിപ്പോൺ നൊ ഒമോയ്‌ദെ, ദി ക്വസ്‌റ്റ്‌ ഫോർ യൂണിറ്റി, ദി സിറിയൻ ഓർത്തഡോക്‌സ്‌ ക്രിസ്‌ത്യൻസ്‌ ഒഫ്‌ സെന്റ്‌ തോമസ്‌, വെനി വിഡി വിസി, കേരള ഹിസ്‌റ്റി അസോസിയേഷൻ അവാർഡ്‌ നേടിയ എ ക്യൂൻസ്‌ സ്‌റ്റോറി എന്നീ പുസ്‌തകങ്ങളും മുൽക്ക്‌രാജ്‌ ആനന്ദുമായി ചേർന്നെഴുതിയ സ്‌പ്ലെൻഡേഴ്‌സ്‌ ഒഫ്‌ കേരള, റവ. ഡോ. സി.എ.എബ്രഹാമും പി. ഗോവിന്ദപ്പിളളയുമായി ചേർന്നെഴുതിയ അച്ചൻ, അച്ഛൻ, ആചാര്യൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited