Sep 21 19:19:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തുപ്പേട്ടൻ

തുപ്പേട്ടൻ

പേര്‌ഃ എം.സുബ്രഹ്‌മണ്യൻ നമ്പൂതിരി.

അച്‌ഛൻഃ വേദപണ്ഡിതൻ മാമണ്ണ്‌ ഇട്ടിരവി നമ്പൂതിരി. അമ്മഃ ദേവകി അന്തർജ്ജനം. ജനനംഃ 1929 മാർച്ച്‌ 1. വിദ്യാഭ്യാസംഃ പാഞ്ഞാൾ വിദ്യാലയം, സി.എൻ.എൻ. ഹൈസ്‌കൂൾ, ചേർപ്പ്‌, എസ്‌.എം.ടി. എച്ച്‌.എസ്‌. ചേലക്കര, സ്‌കൂൾ ഓഫ്‌ ആർട്ട്‌സ്‌, മദ്രാസ്‌. ഒരു കൊല്ലം കൊച്ചിയിൽ മുണ്ടംവേലി ഹൈസ്‌കൂളിലും പിന്നീട്‌ 27 കൊല്ലം പാഞ്ഞാൾ സ്‌കൂളിലും ചിത്രകലാദ്ധ്യാപകനായിരുന്നു. പാഞ്ഞാൾ ഗ്രാമീണ വായനശാല, കലാസമിതി എന്നിവയുമായി തുടക്കം മുതലേ സജീവമായി ബന്ധപ്പെട്ടിരുന്നു. വായനശാല-കലാസമിതി വാർഷികാഘോഷങ്ങളിൽ അവതരിപ്പിക്കാൻ വേണ്ടിയാണ്‌ നാടകമെഴുത്തു തുടങ്ങിയത്‌.

ഭാര്യഃ ഉമാദേവി

മക്കൾഃ സുമ, സാവിത്രി, അജിത, രവി, രാമൻ

വിലാസം

മാമണ്ണ്‌ മന

പാഞ്ഞാൾ

ചെറുതുരുത്തി - 679 531.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited