Nov 16 00:28:47 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി. വാസുദേവൻ

 


സി. വാസുദേവൻ

1940-ൽ മലപ്പുറം ജില്ലയിലെ കീഴാറ്റൂർ പഞ്ചായത്തിൽ പട്ടിക്കാട്ട്‌ ചാത്തനാത്തൊടിയിൽ ജനിച്ചു. പട്ടിക്കാട്ടും പെരിന്തൽമണ്ണയിലും പട്ടാമ്പി സംസ്‌കൃതകോളേജിലും വിദ്യാഭ്യാസം. പട്ടിക്കാട്‌ ഗവ.ഹൈസ്‌കൂളിൽ മലയാളം അധ്യാപകനായി. 1995 -ൽ റിട്ടയർ ചെയ്‌തു.

ഭാര്യഃ രുഗ്‌മിണി, അധ്യാപിക.

മക്കൾഃ സിതാര, സരിത.

കൃതികൾഃ കൊട്ടും ചിരിയും, മഴയും മടിയും, ആസിഡ്‌ ബൾബ്‌, എളുപ്പവഴി (കുട്ടികൾക്കുളള നാടകങ്ങൾ) പഴങ്കഥകവിതകൾ (കുട്ടിക്കവിതകൾ)

വിലാസം

‘സുധർമ്മ’

പി.ഒ. പട്ടിക്കാട്‌

മലപ്പുറം ജില്ല - 679 325.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited