Sep 21 13:01:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. പി.ജെ. അലക്‌സാണ്ടർ

 

By the same author


ഡോ. പി.ജെ. അലക്‌സാണ്ടർ

കേരള പോലീസിലെ വിവിധ വിഭാഗങ്ങളിൽ ഉയർന്ന ഔദ്യോഗിക സ്‌ഥാനങ്ങൾ വഹിച്ചിട്ടുളള മുൻ പോലീസ്‌ ഡയറക്‌ടർ ജനറൽ ഡോ. പി.ജെ. അലക്‌സാണ്ടർ എം.എ., എൽ.എൽ.ബി., പി.എച്ച്‌.ഡി. ഇപ്പോൾ അഭിഭാഷകനാണ്‌. കുറ്റാന്വേഷണവിഭാഗത്തിൽ, ഡപ്യൂട്ടി എൻസ്‌പെക്‌ടർ ജനറലും ഇൻസ്‌പെക്‌ടർ ജനറലും ആയി പ്രവർത്തിച്ചിട്ടുളള ഡോ. അലക്‌സാണ്ടർ ശാസ്‌ത്രീയ സങ്കേതങ്ങൾ ഉപയോഗിച്ച്‌ കേരളത്തിൽ കോളിളക്കം സൃഷ്‌ടിച്ച നിരവധി കേസുകൾക്ക്‌ തുമ്പുണ്ടാക്കി എന്നുളളത്‌ ഒരു ചരിത്രവസ്‌തുതയാണ്‌. ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റിലെ ഡയറക്‌ടർ, ഫുൾടൈം പ്രൊഫസർ, പോലീസ്‌ റീ ഓർഗനൈസേഷൻ മെമ്പർ-സെക്രട്ടറി, വിവിധ പബ്ലിക്‌ സെക്‌ടർ കമ്പനികളുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ എന്നീ നിലകളിൽ പ്രവൃത്തിപരിചയമുളള ഡോ. അലക്‌സാണ്ടർ പോലീസ്‌ ആന്റ്‌ ഇലക്ഷൻസ്‌ ഇൻ ഇൻഡ്യ, ഹയർ എഡ്യൂക്കേഷൻ ഇൻ കേരള, വാമൊഴി വരമൊഴി എന്നീ ഗ്രന്ഥങ്ങളും നിരവധി ഗവേഷണലേഖനങ്ങളും രചിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited