Sep 21 21:00:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മാധവൻ അയ്യപ്പൻ

 

By the same author


മാധവൻ അയ്യപ്പൻ

തൃശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത്‌ അയ്യപ്പത്ത്‌ ലക്ഷ്‌മിക്കുട്ടിയമ്മയുടെയും പെരിങ്ങോട്ട്‌ കരുമത്തിൽ രാമുണ്ണിനായരുടെയും മകനായി 1934 ഏപ്രിൽ 24ന്‌ ജനനം. മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ ഇക്കണോമിക്‌സിൽ ബി.എയും ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എയും എടുത്തും. 1992 വരെ കേന്ദ്ര സർക്കാർ സേവനം. 1988 ൽ കേരള സാഹിത്യ അക്കാദമി അവാർഡ്‌. കൃതികൾഃ ജീവചരിത്രക്കുറിപ്പുകൾ (1969), കിളിമൊഴികൾ (1980) (കവിതാസമാഹാരങ്ങൾ), ശ്രീ നാരായണഗുരു (ഇംഗ്ലീഷ്‌) (1978), ധർമ്മപദം(1998)(തർജ്ജമകൾ).

ഭാര്യഃ ടി.സി. രമാദേവി എം.എ., എം.എഡ്‌.

മകൻഃ ഡോ. സഞ്ഞ്‌ജയ്‌ ടി. മേനോൻ.

മകൾഃ മഞ്ഞ്‌ജിമ ബബ്ലു.

വിലാസം

മഞ്ഞ്‌ജരി

ഗ്രീൻ ഗാർഡൻ, പൂങ്കുന്നം

തൃശൂർ - 680 002.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited