Nov 21 07:33:10 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഭാസ്‌കരൻ

ഭാസ്‌കരൻ

1967-ൽ കാസർകോട്‌ ജനിച്ചു. പതിനെട്ടു വയസ്സിൽ ദേശാഭിമാനി വാരികയിലൂടെ ചിത്രീകരണങ്ങൾ നടത്തി. ശേഷം ഡൽഹിയിൽ ഏഴ്‌ വർഷം. ഇന്ത്യാ ടുഡെ, ഇക്കണോമിക്‌ ടൈംസ്‌ തുടങ്ങി നിരവധി പത്രങ്ങളിൽ ഇലസ്‌ട്രേഷനുകൾ ചെയ്‌തു. ബാല്യകാലസഖിയെക്കുറിച്ച്‌ ചിത്രങ്ങൾ, ഒ.വി. വിജയന്റെ ‘തലമുറകൾ’ക്ക്‌ രണ്ടായിരം കവർ ചിത്രങ്ങൾ. ഭാഷാപോഷിണിയിൽ ‘എന്റെ കേരളം രേഖകൾ’ എഴുതുന്നു&വരയ്‌ക്കുന്നു. ഇപ്പോൾ ദി വീക്കിന്റെ സീനിയർ ആർട്ടിസ്‌റ്റ്‌.

വിലാസംഃ ദി വീക്‌, മലയാള മനോരമ, കൊച്ചി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited