Sep 22 03:05:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജാക്‌ ലണ്ടൻ

ജാക്‌ ലണ്ടൻ

വിഖ്യാതനായ അമേരിക്കൻ സാഹിത്യകാരൻ. 1876-ൽ ജനിച്ചു. ദരിദ്രമായ ചുറ്റുപാടിലായിരുന്നു ബാല്യം. കുട്ടിയായിരിക്കുമ്പോഴേ ജീവിക്കാനായി കൂലിപ്പണികളിലേർപ്പെടേണ്ടിവന്നു. സ്‌കൂൾ വിദ്യാഭ്യാസം തടസ്സപ്പെട്ടു. പതിനഞ്ചാമത്തെ വയസ്സുമുതൽ സാഹസികമായ ജീവിതമാണു നയിച്ചത്‌. കുറെക്കാലം ഒരു കൊളളസംഘത്തിൽ പ്രവർത്തിച്ചു. പിന്നീട്‌ കപ്പൽ ജോലിക്കാരനായി. 1893-ൽ വീണ്ടും വിദ്യാഭ്യാസത്തിനു തുനിഞ്ഞെങ്കിലും പിന്നെയും പണമില്ലായ്‌മ അലട്ടി. അതേത്തുടർന്ന്‌ വടക്കെ അമേരിക്കയിൽ സ്വർണം തേടാൻ പോയി. സ്വർണഖനിയിലെ അനുഭവങ്ങളെ ആധാരമാക്കി രചിച്ച സാഹിത്യകൃതികൾ ജാക്‌ ലണ്ടനെ അമേരിക്കയിലുടനീളം പ്രസിദ്ധനാക്കി. നിരവധി കഥകളും നോവലുകളും ചർച്ചാഗ്രന്ഥങ്ങളും പ്രസിദ്ധപ്പെടുത്തി. 1916 നവംബർ 22-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited