Nov 17 04:35:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വലിയോറ വി.പി.

വലിയോറ വി.പി.

1946-ൽ മലപ്പുറം ജില്ലയിലെ വലിയോറയിൽ ജനിച്ചു. ഇപ്പോൾ പ്രൈമറി സ്‌കൂൾ അദ്ധ്യാപകൻ. മൂന്നു ദശാബ്‌ദത്തിലേറെയായി ബാലസാഹിത്യരംഗത്തു പ്രവർത്തിക്കുന്നു. ചെറുകഥകളും എഴുതാറുണ്ട്‌. ‘മാനസാന്തരം’ എന്ന ബാലകഥാസമാഹാരം പുസ്‌തകരൂപത്തിൽ പുറത്തിറക്കിയിട്ടുണ്ട്‌.

ഭാര്യഃ സൈനബ

വിലാസംഃ

വലിയോറ പി.ഒ.

മലപ്പുറം-676 308.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited