Nov 18 08:56:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ.കൃഷ്‌ണപിളള

എൻ.കൃഷ്‌ണപിളള

1916 സെപ്‌തംബർ 22-​‍ാം തീയതി വർക്കലയ്‌ക്കടുത്തുളള ചെമ്മരുതിയിൽ ജനിച്ചു. തിരുവനന്തപുരം ആർട്‌സ്‌ കോളജിൽനിന്ന്‌ 1938-ൽ എം.എ. ബിരുദം ലഭിച്ചു. തിരുവിതാംകൂർ സർവകലാശാലയിൽ (1940-‘43) ’കേരള സംസ്‌കാരത്തിലെ ആര്യാംശം‘ എന്ന വിഷയത്തെ അധികരിച്ചു ഗവേഷണമ നടത്തി. കേരള സാഹിത്യ അക്കാദമിയുടെ 1958-ലെ ഏറ്റവും നല്ല നാടകത്തിനുളള അവാർഡ്‌ (അഴിമുഖത്തേക്ക്‌), 1972-ലെ ഏറ്റവും നല്ല മലയാള കൃതിക്കുളള ’ഓടക്കുഴൽ‘ അവാർഡ്‌ (തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ), 1987-ലെ സാഹിത്യ അക്കാദമി അവാർഡ്‌ (പ്രതിപാത്രം ഭാഷണഭേദം) എന്നിവ ലഭിച്ചു. 1988 ജൂലൈ 10-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited