Sep 19 21:08:11 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തോമസ്‌ ഹാർഡി

തോമസ്‌ ഹാർഡി

നോവലിസ്‌റ്റും കവിയും. 1840 ജൂൺ 2-ന്‌ ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ശില്‌പശാസ്‌ത്രം അഭ്യസിച്ചു. ഒപ്പം കവിതയെഴുത്തും തുടങ്ങി. 1871-ൽ ആദ്യനോവൽ പ്രസിദ്ധപ്പെടുത്തി. തുടർന്ന്‌ നോവലുകളുടെ ഒരു പരമ്പരതന്നെ രചിച്ചു. ധാരാളം കഥകളും എഴുതി. 1912-ൽ ഓർഡർ ഒഫ്‌ മെറിറ്റ്‌ ലഭിച്ചു. 1928 ജനുവരി 11-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited