Sep 23 09:49:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഷൂൾ വേൺ

ഷൂൾ വേൺ

1828-ൽ ഫ്രാൻസിലെ നാന്റ്‌സ്‌ എന്ന സ്ഥലത്ത്‌ ജനിച്ചു. ആദ്യം ചെറുകഥകളും നാടകങ്ങളും എഴുതി. ബലൂണിൽ കയറി ഫോട്ടോ എടുക്കുന്നതിൽ തത്‌പരനായിരുന്ന ഫിലിക്‌സ്‌ നാടറുമായുളള സൗഹൃദം ശാസ്‌ത്ര സാങ്കേതിക വിഷയങ്ങളിൽ ജന്മസിദ്ധമായിട്ടുണ്ടായിരുന്ന കൗതുകം വളർത്തി. ഒരു പ്രസാധകന്റെ നിർദേശമനുസരിച്ച്‌ ബലൂണിന്റെ ചരിത്രം ആഖ്യായികയാക്കി എഴുതിയതോടെ ശാസ്‌ത്രകഥ എന്ന പുതിയ സാഹിത്യരൂപം ആവിർഭവിച്ചു. 1873-ലാണ്‌ 80 ദിവസം കൊണ്ട്‌ ഭൂമിക്കു ചുറ്റും എന്ന പ്രസിദ്ധ കൃതി രചിക്കപ്പെട്ടത്‌. 65 നോവലുകൾ എഴുതി. 1905-ൽ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited