Sep 23 17:59:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നീല പത്മനാഭൻ

നീല പത്മനാഭൻ

പ്രശസ്‌ത തമിഴ്‌, മലയാളസാഹിത്യകാരൻ. 1938 ഏപ്രിൽ 26-ന്‌ തിരുവനന്തപുരത്ത്‌ ചെന്തിട്ടയിൽ ജനിച്ചു. കെ.എസ്‌.ഇ.ബോർഡിൽ മുപ്പതുവർഷത്തെ സേവനം. ഡെപ്യൂട്ടി ചീഫ്‌ എൻജിനീയറായി 1993-ൽ വിരമിച്ചു. മുപ്പത്തഞ്ചോളം കൃതികളുടെ കർത്താവ്‌. മിക്ക കൃതികളും വിവിധ ഭാരതീയ ഭാഷകളിലും ജർമ്മൻ, റഷ്യൻ, ഇംഗ്ലീഷ്‌ ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. അനേകം ബഹുമതികൾക്കും അർഹനായി.

ഭാര്യ ഃ കൃഷ്‌ണമ്മാൾ. നാലു മക്കൾ.

വിലാസംഃ നീലകണ്‌ഠ, 39&1870, കുര്യാത്തി റോഡ്‌, മണക്കാട്‌ പി.ഒ., തിരുവനന്തപുരം - 695 009.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited