Sep 21 01:36:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.എൽ.പ്രേമ

 

By the same author


ഡോ.എൽ.പ്രേമ

1943 ഒക്‌ടോബർ 17-ന്‌ തക്കലയിൽ ജനിച്ചു. 1965-ൽ കാർഷിക കോളജിൽ സീനിയർ ലക്‌ചറർ. കേരള യൂനിവേഴ്‌സിറ്റിയിൽനിന്നും ബയോകെമിസ്‌ട്രിയിൽ പി.എച്ച്‌.ഡി. ഇപ്പോൾ കേരള കാർഷിക സർവകലാശാലയിൽ പ്രൊഫസറും വകുപ്പുമേധാവിയും. 10 ഗവേഷണ വിദ്യാർത്ഥികളുടെയും 54 ബിരുദാനന്തരബിരുദ വിദ്യാർത്ഥികളുടെയും ഗവേഷണത്തിനു മേൽനോട്ടം വഹിച്ചു. സ്‌ത്രീകളെയും കുട്ടികളെയും അലട്ടുന്ന സാമൂഹ്യ, പോഷകാഹാര, ആരോഗ്യ പ്രശ്‌നങ്ങളും പ്രമേഹരോഗാവസ്ഥയിലും ഹൃദ്രോഗാവസ്ഥയിലും യോജിച്ച ഭക്ഷണരീതികളും ആണ്‌ മുഖ്യ ഗവേഷണ വിഷയങ്ങൾ. 150-ലേറെ ഗവേഷണ പ്രബന്ധങ്ങൾ, 7 കൃതികൾ. ഇന്റർനാഷണൽ കോളജ്‌ ഒഫ്‌ ന്യൂട്രീഷന്റെ ഫെല്ലോ ആണ്‌.

വിലാസംഃ ഡിപ്പാർട്ട്‌മെന്റ്‌ ഒഫ്‌ ഹോംസയൻസ്‌, കേരള അഗ്രികൾച്ചറർ യൂനിവേഴ്‌സിറ്റി, വെളളായണി, തിരുവനന്തപുരം - 695 522.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited